അന്ത്രാരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബര്‍ ക്ഷാമം; വില മുകളിലേക്ക്
ആര്‍ എസ് എസ് - 4 ഇനത്തിന് ഇന്നത്തെ വില 164 രൂപയാണ്. തായ്ലാന്‍ഡില്‍ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കുള്ള റബര്‍ വരവ് കുറഞ്ഞതാണ് ഡിമാന്‍ഡ് വര്‍ദ്ധിക്കാനും ഇന്ത്യയില്‍ നിന്നുള്ള റബറിന് വില വര്‍ദ്ധിക്കാനും ഇടയാക്കിയത്